tag:blogger.com,1999:blog-5124632976643218660.post62259955153858802..comments2023-10-12T08:45:29.220-07:00Comments on KERALABHUMI: മുഖ്യമന്ത്രിക്കും അനോണിയോ?Harishhttp://www.blogger.com/profile/10801260111150554315noreply@blogger.comBlogger1125tag:blogger.com,1999:blog-5124632976643218660.post-41230150510445391792011-10-20T01:09:54.977-07:002011-10-20T01:09:54.977-07:00ഔദ്യോഗികമായി ഇറക്കപ്പെട്ട് അനൗദ്യോഗികമായി മാത്രം പ...ഔദ്യോഗികമായി ഇറക്കപ്പെട്ട് അനൗദ്യോഗികമായി മാത്രം പ്രസിദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ട അർധ ഔദ്യോഗിക പത്രക്കുറിപ്പിന്റെ അർധ അനൗദ്യോഗിക പകർപ്പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക സൈറ്റിൽ അനൗദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് വിശദീകരിക്കുന്ന പൂർണ ഔദ്യോഗിക പത്രക്കുറിപ്പ് ഉടൻ ഇറങ്ങുന്നതാണ്.വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.com