tag:blogger.com,1999:blog-5124632976643218660.post7397655624247785659..comments2023-10-12T08:45:29.220-07:00Comments on KERALABHUMI: മകരജ്യോതി: അന്വേഷണത്തിനും നടപടിക്കും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം !!Harishhttp://www.blogger.com/profile/10801260111150554315noreply@blogger.comBlogger3125tag:blogger.com,1999:blog-5124632976643218660.post-31130221971408807882012-01-08T17:59:55.320-08:002012-01-08T17:59:55.320-08:00മകരദീപ പ്രയാണം ഒരു അബദ്ധാചാരം
ആചാര അനുഷ്ടാന ങ്ങളു...മകരദീപ പ്രയാണം ഒരു അബദ്ധാചാരം
ആചാര അനുഷ്ടാന ങ്ങളുടേയോ അടിസ്ഥാന പ്രമാണങ്ങളുടേയോ ഐതിഹ്യങ്ങളുടേയോ പോലുമോ പിന്‍ബലമില്ലാത്ത ഒരു ആചാരം ( പ്രകടനാത്മകമയത്) ഇന്നലെ മുതല്‍ ആരംഭിച്ചിരിക്കുന്നു..
"മകരദീപ പ്രയാണം".എന്താണത് ? എന്തിനാണത്?
http://likhithakaahalam.blogspot.com/2012/01/blog-post_08.html
മകരജ്യോതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ കത്തിക്കുന്നത്! അതാണ് ഇതിനെ പ്രധിഷേധാര്‍ഹാമാക്കുന്നത്. മറ്റു തട്ടിപ്പുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും സര്‍ക്കാരിന്റെ ഈ പങ്കാളിത്തമാണ്!Anonymousnoreply@blogger.comtag:blogger.com,1999:blog-5124632976643218660.post-62146665552005090602011-02-17T00:52:11.973-08:002011-02-17T00:52:11.973-08:00അന്വേഷിക്കില്ല എന്ന് പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനം ആ...അന്വേഷിക്കില്ല എന്ന് പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനം ആണോ?
മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ടെങ്കിലും സാങ്കേതികമായി ഒരു ഉദ്യോഗസ്ഥന് അല്ലെ ഇങ്ങനെ ചെയ്തത്? അത് വലിയ കുറ്റം ആകുമോ? അറിയില്ല.Harishhttps://www.blogger.com/profile/10801260111150554315noreply@blogger.comtag:blogger.com,1999:blog-5124632976643218660.post-44251296497596443502011-02-14T08:58:48.735-08:002011-02-14T08:58:48.735-08:00അന്വേഷിക്കില്ല എന്ന് പരസ്യമായി പറഞ്ഞ്, സത്യപ്രതിജ്...അന്വേഷിക്കില്ല എന്ന് പരസ്യമായി പറഞ്ഞ്, സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസ് നില്‍ക്കുമോ..?Anonymousnoreply@blogger.com