ഫാരിസ് അബൂബക്കറും രണ്‍ജി പണിക്കരും ചേര്‍ന്ന് ശോഭ ഗ്രൂപ്പുമായി നടത്തിയ ചില ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ന്‍റെ ഈ കത്ത് മാധ്യമലോകം മറന്നോ?
വരുമാന നികുതി വിജിലന്‍സ് കമ്മീഷണരുടെ അന്വേഷണം പൂര്‍ത്തിയായോ?
അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായോ?
എന്തായി റിപ്പോര്‍ട്ട്? അനുകൂലമോ പ്രതികൂലമോ?
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.