Monday, May 30, 2011

മനോരമ ചാനല്‍ എഡിറ്റര്‍ക്ക് ഒരു തുറന്ന കത്ത്


6 comments:

Unknown said...

ഹ ഹ ഹ!

അച്ചായനോട് വേദമോതീട്ട് എന്തു കാര്യം?

Harish said...

എഴുതേണ്ടത് നമ്മുടെ ധര്‍മ്മം, അവര്‍ക്ക് സ്വീകരിക്കാം, തിരസ്കരിക്കാം.
സര്‍ക്കുലെഷനെ ബാധിച്ചാല്‍ മനോരമ നിലപാട് മാറ്റും, ഏതു കാര്യത്തിലായാലും.
അതാണ്‌ ചരിത്രം.

Faizal Kondotty said...

ഹരീഷ് പറഞ്ഞത് വളരെ ശരിയാണ് .. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനപ്പൂര്‍വ്വം അവഗണിച്ചു തെറ്റിദ്ധരിപ്പിക്കുക ആണ് ചില മാധ്യമങ്ങള്‍ എന്ന വസ്തുത കാണാതിരുന്നു കൂടാ ... പുതിയ എക്സൈസ് മന്ത്രി പന്ത്രണ്ട് ബീവറെജസ് ഔട്ട്‌ലെറ്റ്‌ റദ്ദാക്കിയപ്പോള്‍ അത് പ്രധാന വാര്ത്തയാക്കിയ മാധ്യമങ്ങള്‍ പക്ഷെ ഒരു നിയന്ത്രണവും ഇല്ലാതെ ബാറുകള്‍ അനുവദിക്കും എന്ന തീരുമാനം കാണാതെ പോയി .

Anonymous said...

manoramma mathramalla chila tv chanalukalum janangalude thalparyam manasilakkathe vartha valach odich kanokkunnath ippol pathivane ......KAIRALI>>>>

Harish said...

"പുതിയ എക്സൈസ് മന്ത്രി പന്ത്രണ്ട് ബീവറെജസ് ഔട്ട്‌ലെറ്റ്‌ റദ്ദാക്കിയപ്പോള്‍ അത് പ്രധാന വാര്ത്തയാക്കിയ മാധ്യമങ്ങള്‍ പക്ഷെ ഒരു നിയന്ത്രണവും ഇല്ലാതെ ബാറുകള്‍ അനുവദിക്കും എന്ന തീരുമാനം കാണാതെ പോയി."

+1

tomy pc said...

you said correct.