Thursday, July 28, 2011

ഫാരിസും ശോഭയും ചില ഓര്‍മ്മകളും...


ഫാരിസ് അബൂബക്കറും രണ്‍ജി പണിക്കരും ചേര്‍ന്ന് ശോഭ ഗ്രൂപ്പുമായി നടത്തിയ ചില ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ന്‍റെ ഈ കത്ത് മാധ്യമലോകം മറന്നോ?
വരുമാന നികുതി വിജിലന്‍സ് കമ്മീഷണരുടെ അന്വേഷണം പൂര്‍ത്തിയായോ?
അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായോ?
എന്തായി റിപ്പോര്‍ട്ട്? അനുകൂലമോ പ്രതികൂലമോ?ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. 1 comment:

BUTTERFLY said...

did u know that the present udf government is on the move to reopen the sobha hitech project file. In an answer given to Elamaram kareem in the assembly on 13th july the minister for industries p.k. kunjali kutty has said that the govt will
check the ways to implement the project.
the question was unstarred no.1748