ഏപ്രില്‍ മാസത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ലോകം തീരുമാനിക്കുന്ന സ്റോക്ക്ഹോം കണ്‍വെന്ഷന്‍ നടക്കാന്‍ പോവുന്നത്. ഇന്ത്യാ സര്‍ക്കാര്‍ തങ്ങളുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മാറ്റാത്തിടത്തോളം ഈ വര്‍ഷവും കണ്‍വെന്‍ഷന്‍ നിരര്‍ധകമാകും. നാം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നാണംകെടണോ? തോന്ന്യവാസം പറയാന്‍ നമ്മുടെ ഭരണാധികാരികളെ ഇനിയും നാം അനുവദിക്കണോ?
വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഈ ഒരു മാസം നമുക്ക് ചിലതൊക്കെ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.
വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 74 രാഷ്ട്രങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. കേരളം കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇതിനകം നിരോധിച്ചു. അതുപോലെ മറ്റു സംസ്ഥാനങ്ങള്‍ക്കും നിരോധിക്കാം. തമിഴ്നാട് , ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കൂടി നിരോധിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. അതിനായി ഒരു വലിയ ക്യാംപെയ്ന്‍ തുടങ്ങേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും ബഹുജന പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു വലിയ ക്യാംപെയ്ന്‍.....
കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നും നാം നീതി പ്രതീക്ഷിക്കെണ്ടതില്ല. സ്റോക്ക് ഹോം യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പരാതി അയക്കുക ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു ലക്ഷം പരാതികള്‍ എങ്കിലും അയക്കാനായാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഈ വെബ്സൈറ്റ് വഴി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പരാതികള്‍ അയക്കുക. അതില്‍ തുടര്‍നടപടികള്‍ അറിയാനും നമുക്ക് സാധിക്കും.
To: The Minister of Environment ∧ Forests

Paryavaran Bhavan
CGO Complex, Lodi Road
New Delhi 110 003
Sir,
We the undersigned are very much concerned about continued Endosulfan use in India. Despite being a poison and having caused many human sufferings and irreparable ecological damage this chemical is still sold and used in our country.Endosulfan which has been banned across 74 countries in all the continents after elaborate studies.In our own country Kerala and Karnataka have banned this chemical after finding health and environment damages.
We, the undersigned are demanding our government to bring a nation wide ban on Endosulfan. Also,we would like the Ministry of Environment & Forests to support the International Ban on Endosulfan in the upcoming Stockholm Convention. This would phase out the chemical globally.UNEP science panel Persistent Organic Pollutant Review Committee after three year deliberations finally recomended the pesticide Endosulfan for global ban and listing in Annex A of the Stockholm Convention.We feel your ministry will not succumb to the pressure of corporate lobby,as the chemical corporations are much worried about their profit than the safety of farm workers and consumers.Also, we as responsible citizens would be keenly watching the stand and proceedings both nationally and internationally till this toxic is phased out.

Sincerely,
The Undersigned
ഈ സാമ്പിള്‍ പെറ്റിഷന്‍ കോപ്പി ചെയ്തു സര്‍ക്കാര്‍ പരാതി സംവിധാനത്തില്‍ paste ചെയ്‌താല്‍ അതൊരു പരാതിയായി പരിസ്ഥിതി മന്ത്രാലയത്തില്‍ എത്തും. തുടര്‍ നടപടികള്‍ നമുക്ക് നേരിട്ടറിയാനും സാധിക്കും.
ദയവായി ഒരല്‍പം സമയം മാറ്റി വെക്കൂ... നൂറു കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഐകടാര്‍ദ്യം പ്രഖ്യാപിച്ചു ഈ മെസ്സേജ് സുഹൃത്തുക്കള്‍ക്ക് കൈമാറൂ...
BAN ENDOSULFAN....SAVE THE WORLD..